Alankode leelakrishnan biography sample




  • Alankode leelakrishnan biography sample
  • Business biography sample...

    'അവതരണം കേട്ട് സാംബശിവന്‍ പറഞ്ഞു; കഥാപ്രസംഗത്തിന് ഇത്ര മധുരം വേണ്ട'

    കഥാപ്രസംഗകലയുടെ നൂറാംജന്മവര്‍ഷമാണിത്.

    Alankode leelakrishnan biography sample

  • Alankode leelakrishnan biography sample
  • Alankode leelakrishnan biography sample pdf
  • Business biography sample
  • Short biography sample
  • Alankode leelakrishnan biography sample format
  • മലയാളിക്ക് കഥാപ്രസംഗമെന്നാല്‍ വി. സാംബശിവനാണ്. ലോക ക്ലാസിക് രചനകളും ഇന്ത്യന്‍ ക്ലാസിക് രചനകളും നിരക്ഷരരായ സാധാരണക്കാര്‍ക്കുപോലും ഹൃദിസ്ഥമായത് സാംബശിവന്റെ കഥാപ്രസംഗങ്ങള്‍വഴിയാണ്. സാംബശിവനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ഓര്‍ക്കുന്നു - ആ കലാകാരനെയും ഒരുകാലത്തെയും.

    Alankode leelakrishnan biography sample pdf

    സാര്‍വത്രിക മനുഷ്യവികാസത്തിന്റെ നവീകരണ സംസ്‌കാരശക്തിയായി കഥാപ്രസംഗകലയെ മാറ്റിത്തീര്‍ക്കാന്‍ മുന്നില്‍നിന്ന കാഥികനാണ് വി. സാംബശിവന്‍. കഥാപ്രസംഗത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു സാംബശിവന്റെ ജീവിതം.

    പതിനയ്യായിരത്തിലേറെ വേദികളില്‍ കഥപറഞ്ഞു. ഇത്രയേറെ ജനങ്ങളോട് നേരിട്ടുസംസാരിച്ച ഒരുകലാകാരന്‍ സാംബശിവനു മുമ്പും പിന്‍പും മലയാളത്തിലുണ്ടായിട്ടില്ല. നവോത്ഥാനത്തിന്റെ വാക്കും വെളിച്ചവുമായിരുന്ന പ്രശസ്ത മലയാളകാവ്യങ്ങളും വിശ്വോത്തരങ്ങളായ പാശ്ചാത്യ ക്ലാസിക് കൃതികളും ബംഗാളിനോവലുകളുമെന്നല്ല, ആധുനിക മാനവപുരോഗതി